Breaking...

9/recent/ticker-posts

Header Ads Widget

ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ ഭാരത സ്വാതന്ത്ര്യദിനാഘോഷം



പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ ഭാരത സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. മാണി സി കാപ്പന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments