Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങളുടെ വേരുകളില്‍ നിന്നും ശില്പങ്ങള്‍ ഒരുക്കി ഗോപി



മരങ്ങളുടെ വേരുകളില്‍ നിന്നും ആരെയും അത്ഭുതപ്പെടുത്തുന്ന ശില്പങ്ങള്‍ ഒരുക്കി പാലാ ഇടപ്പാടി സ്വദേശി ഈ.ആര്‍. ഗോപി. മരങ്ങള്‍ വെട്ടിമറിക്കപ്പെടുന്നതിന്റെ വേദന കൂടിയാണ് ഗോപിയുടെ പല ശില്പങ്ങളും.




Post a Comment

0 Comments