ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഓരോ പൗരനും പങ്കുചേരാന്‍ അവസരമൊരുക്കി ഹര്‍ ഘര്‍ തിരംഗാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. വീടുകളിലുയര്‍ത്തുന്നതിനായി ദേശീയ പതാകകള്‍ തപാല്‍ ഓഫീസുകള്‍ വഴി മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി തപാല്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.





0 Comments