Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം തിങ്കളാഴ്ച



സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം തിങ്കളാഴ്ച നടക്കും. ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി വിഎന്‍ വാസവന്‍ പതാക ഉയര്‍ത്തി സന്ദേശം നല്കും.




Post a Comment

0 Comments