ജനവാസ കേന്ദ്രങ്ങളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തെരുവ്‌നായ് ശല്യത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത് കോടതി വെറുതെ വിട്ട നേതാക്കള്‍ക്കും, കെ-റെയില്‍ വിരുദ്ധ പോരാളികള്‍ക്കും നല്‍കിയ സ്വീകരണ ചടങ്ങ് കോട്ടയം പ്രസ്‌ക്ലബ്ബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.





0 Comments