Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാലില്‍ ഹോട്ടല്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.



കൊഴുവനാലില്‍ ഹോട്ടല്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ടൗണിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നാഗാലാന്‍ഡ് സ്വദേശിയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് പോലീസ് പറഞ്ഞു.




Post a Comment

0 Comments