Breaking...

9/recent/ticker-posts

Header Ads Widget

കാപ്പുംതലയില്‍ കാര്‍ മതിലില്‍ ഇടിച്ച് അപകടം.



കുറവിലങ്ങാട്, കടുത്തുരുത്തി റോഡില്‍ കാപ്പുംതലയില്‍ കാര്‍ മതിലില്‍ ഇടിച്ച് അപകടം. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് റോഡിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ചക്രങ്ങള്‍ ഊരിത്തെറിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാപ്പുംതല ഭാഗത്ത് രാവിലെ എട്ടുമണിയോട് ആയിരുന്നു അപകടം.




Post a Comment

0 Comments