Breaking...

9/recent/ticker-posts

Header Ads Widget

കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തു



ഇടമറുക് സെന്റ് ആന്റണീസ്  സ്‌കൂളില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍  കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസ്  ഉത്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് ഇന്‍ചാര്‍ജ് അരുണ്‍ കുളംപള്ളി,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ജിന്‍സി ഫിലിപ്പ്, ക്ലബ്ബ് മുന്‍ പ്രസിഡന്റ് ഷാജിമോന്‍ മാത്യു, മെമ്പര്‍മാരായ റ്റിറ്റോ തെക്കേല്‍, ജോബി പുലയന്‍പറമ്പില്‍, നേഴ്‌സറി ടീച്ചര്‍മാരായ സി.മരിയ, സിന്ധു, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments