ഏറ്റുമാനൂര്‍ ശ്രീ മാരിയമ്മന്‍കോവില്‍ ട്രസ്റ്റിന്റേയും, തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റേയും ആഭിമുഖ്യത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പി പ്രമോദ്കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റ് സെക്രട്ടറി പി.പി വിനയകുമാര്‍,പി.എച്ച് പ്രദീപ്, പി.കെ രമേഷ്, സി.പി പ്രകാശ്, മഹിളാ സമാജം പ്രസിഡന്റ് രാജമണി കുമാരസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹിളാ സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു.





0 Comments