സ്വാതന്ത്ര്യദിന പിറ്റേന്ന് 'ഇന്ത്യ'ക്ക് സമ്മാനവുമായി മാണി സി കാപ്പന്‍ എംഎല്‍എ എത്തി. മുത്തോലി വലിയമറ്റത്തില്‍ രഞ്ജിത്തിന്റേയും, സനയുടേയും മകളായ ഇന്ത്യയെ കാണാനാണ് എംഎല്‍എ എത്തിയത്. കടപ്പാട്ടൂരിലെ വാടക വീട്ടിലെത്തിയാണ് എംഎല്‍എ കുട്ടിക്ക് സമ്മാനം നല്‍കി ദമ്പതികളെ അഭിനന്ദിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ മായാ രാഹുലും എംഎല്‍എക്ക് ഒപ്പമുണ്ടായിരുന്നു.





0 Comments