കടനാട് പഞ്ചായത്തില്‍ World Mosquito Day യോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും കടനാട് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു ഉദ്ഘാടനം ചെയ്തു. കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സി.ജെ.ജയിംസ് ക്ലാസ് നയിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.


.jpg)


0 Comments