Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തിരംഗാ റാലിയും, ജല സാക്ഷരതാ ജാഥയും



ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ 'തിരംഗാ റാലി'യും ജല്‍ ജീവന്‍ മിഷന്റെ ഭാഗമായുള്ള 'ജല സാക്ഷരതാ ജാഥ 'യും മുത്തോലിയില്‍ സംഘടിപ്പിച്ചു. 100 കണക്കിനാളുകള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.




Post a Comment

0 Comments