ഞീഴൂര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സുഷമ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ സജി മേത്താനത്ത് പതാക ഉയര്‍ത്തി. പഞ്ചായത്ത് അംഗങ്ങളായ ബീന ഷിബു, ശരത് ശശി, പിടിഎ പ്രസിഡന്റ് ബിനോയി ജോസഫ്, വിമുക്തഭടന്‍ തോമസ് കൈതമല, ഹെഡ്മാസ്റ്റര്‍ വിജെ സജിമോന്‍, സരിത മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments