സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 22ന് ആരംഭിക്കും. തുണിസഞ്ചിയുള്‍പ്പെടെ 14 ഇനങ്ങളടങ്ങിയ കിറ്റാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്. 23, 24 തീയതികളില്‍ മഞ്ഞക്കാര്‍ഡുകാര്‍ക്കും, 25,26,27 തീയതികളില്‍ പിങ്ക് കാര്‍ഡുകാര്‍ക്കും 29 മുതല്‍ 31 വരെ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ വെള്ള കാര്‍ഡുകാര്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും സപ്ലൈകോയുടെ ഓണം ഫെയറുകള്‍ ആഗ്‌സറ്റ് 26ന് ആരംഭിക്കും.





0 Comments