Breaking...

9/recent/ticker-posts

Header Ads Widget

പാറപ്പള്ളി പാടശേഖരത്തില്‍ നെല്‍കൃഷിയ്ക്ക് തുടക്കമായി



മീനച്ചില്‍ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പാറപ്പള്ളി പാടശേഖരത്തില്‍ നെല്‍കൃഷിയ്ക്ക് തുടക്കമായി. 3 പതിറ്റാണ്ടായി തരിശ് കിടക്കുന്ന പാടത്താണ് കൃഷിയ്ക്ക് വീണ്ടും തുടക്കമായത്. ജോസ് കെ മാണി എംപി നെല്‍കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments