പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ഒഴിവുള്ളത് 2718 സീറ്റുകള്‍. ജില്ലയില്‍ ആകെയുള്ള 13600 സീറ്റുകളില്‍ 10882 സീറ്റുകളില്‍ കുട്ടികള്‍ പ്രവേശനം നേടി ജനറല്‍ വിഭാഗത്തില്‍ 7223 കുട്ടികള്‍ ഉണ്ട് 979 വിദ്യാര്‍ഥികള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റ് ഹയര്‍ ഓപ്ഷന്‍ നേടി. വിവിധ സംവരണ വിഭാഗങ്ങളിലാണ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 259 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. മൂന്നാം അലോട്ട്‌മെന്റ് 21ന് തുടങ്ങും. 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.





0 Comments