Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ്ടു തുല്യതാ പരീക്ഷ നടന്നു



77 കാരിയായ അന്നമ്മയും ഓക്‌സിജന്‍ സിലിണ്ടറുമായി സിമി മോളും പ്ലസ്ടു തുല്യതാ പരീക്ഷ എഴുതാനെത്തി. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ 169 പേരാണ് പങ്കെടുത്തത്.




Post a Comment

0 Comments