ഫാഷന്‍ രംഗത്ത് പുതിയ തരംഗമായി പുളിമൂട്ടില്‍ സില്‍ക്‌സ് പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ചിങ്ങപ്പുലരിയില്‍ പാലാ കെ.എസ്.ആര്‍.ടി.സിക്ക് സമീപം പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. ചലച്ചിത്രനടി ഭാവന ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.





0 Comments