Breaking...

9/recent/ticker-posts

Header Ads Widget

നൂറു ശതമാനം വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു



പുലിയന്നൂര്‍ ഗായത്രി  സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നും 2021 - 22 അധ്യയന വര്‍ഷത്തില്‍ പത്ത് പ്ലസ് ടു പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍. ഹേമന്ത്കുമാര്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. പ്രിന്‍സിപ്പാള്‍ ബി.ജയകുമാര്‍, റിട്ട. യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ എസ് അനിരുദ്ധന്‍, ആര്‍ ഹേമന്ത്കുമാര്‍, സ്‌കൂള്‍ സെക്രട്ടറി അജയകുമാര്‍ , മാനേജര്‍ അഞ്ജലി ഗണേഷ്‌കുമാര്‍ ,രക്ഷിതാക്കള്‍, പി.റ്റി.എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments