Breaking...

9/recent/ticker-posts

Header Ads Widget

രാഷ്ട്രീയ സ്വയംസേവക സംഘം കിടങ്ങൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന്‍ ആഘോഷം



സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പവിത്രതയുടെ സന്ദേശവുമായി രക്ഷാബന്ധന്‍ ആഘോഷം. രാഷ്ട്രീയ സ്വയംസേവക സംഘം കിടങ്ങൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന്‍ ആഘോഷം ഗ്രാമോല്‍സവമായി ആഘോഷിച്ചു. കിടങ്ങൂര്‍ ഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പികെവി ലൈബ്രറി രക്ഷാധികാരി എന്‍എസ് ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.




Post a Comment

0 Comments