
പാതയോരങ്ങളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടി സ്വീകരിച്ചു.അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഒടിഞ്ഞുവീണ് റോഡ് ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് തദ്ദേശ സ്ഥാപനങ്ങളും, പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് നടപടി സ്വീകരിക്കുന്നത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കൂടല്ലൂര്‍ കവലക്ക് സമീപം റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന ആഞ്ഞിലിമരം അധികൃതര്‍ വെട്ടി നീക്കി.




0 Comments