Breaking...

9/recent/ticker-posts

Header Ads Widget

റബ്ബര്‍ കര്‍ഷകരെ ദുരിതത്തില്‍ ആക്കി വിലയിടിവും റബ്ബറിന്റെ ഇല കൊഴിച്ചിലും



മഴ മാറി റബ്ബര്‍ ടാപ്പിംഗ് സജീവമായപ്പോള്‍ റബ്ബര്‍ കര്‍ഷകരെ ദുരിതത്തില്‍ ആക്കി വിലയിടിവും റബ്ബറിന്റെ ഇല കൊഴിച്ചിലും. റബ്ബര്‍ മരങ്ങളുടെ പകുതിയിലേറെ ഇല കൊഴിഞ്ഞതിനാല്‍ ഈ സീസണില്‍ റബ്ബര്‍ ഉത്പാദനം കുത്തനെ കുറയുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.




Post a Comment

0 Comments