സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കേണ്ടതുള്ളതിനാലാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്.




0 Comments