Breaking...

9/recent/ticker-posts

Header Ads Widget

വഴിയോര വിശ്രമകേന്ദ്രം പയപ്പാറില്‍ പ്രവര്‍ത്തനമാരംഭിച്ചു



ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി കരൂര്‍ ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം തൊടുപുഴ റോഡില്‍ പയപ്പാറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോസ് കെ മാണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments