ആനപ്രേമികള്‍ക്ക് ആഹ്ലാദക്കാഴ്ചയൊരുക്കി തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആനയൂട്ടില്‍ 35 ഗജവീരന്മാരാണ് പങ്കെടുത്തത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. അനന്തഗോപന്‍ ആനയൂട്ട് ഉദ്ഘാടനം ചെയ്തു.





0 Comments