വര്‍ഗീയതയടക്കം വിവിധ തരത്തിലുള്ള വിഭാഗീയ, ശിഥിലീകരണ, വിധ്വംസക പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിച്ച് രാജ്യത്തെ അഖണ്ഡതയും മതനിരപേക്ഷതയും നാനാത്വത്തില്‍ ഏകത്വ വീക്ഷണവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയപതാകയുയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.





0 Comments