കേരളത്തില്‍ വാഹനങ്ങളുടെ എണ്ണവും ജനസാന്ദ്രതയും വര്‍ധിക്കുന്നത് മൂലം റോഡുസംരക്ഷണത്തില്‍ പ്രതിസന്ധികള്‍ ഏറെയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രതികൂല കാലാവസ്ഥയും റോഡ് സംരക്ഷണത്തെ ബാധിക്കുന്നതായി മന്ത്രി പറഞ്ഞു. എംസി റോഡ് പരിപാലന പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.





0 Comments