Breaking...

9/recent/ticker-posts

Header Ads Widget

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്.



രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്.എന്‍.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട-കാരക്കാട് മേഖലകളില്‍  പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തി. നഗരസഭാംഗം അടക്കം 3 പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു.റെയ്ഡിനെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.




Post a Comment

0 Comments