ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടേയും, വയോജന വേദിയുടേയും ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലാ ദിനാചരണം നടത്തി.റിട്ടയേര്‍ഡ് ജില്ലാ സപ്ലൈ ഓഫീസര്‍ എം.ടി. ജോണ്‍ മുണ്ടക്കല്‍ പതാക ഉയര്‍ത്തി. സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍ അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ. വി.ആര്‍. ജയചന്ദ്രന്‍ സന്ദേശം നല്‍കി.കമ്മറ്റിയംഗം ടോംസ് പി ജോസഫ്, എ. പി. സുനില്‍, സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments