Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപകര്‍ക്ക് ഉള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി.



പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ബി.അര്‍.സി എന്നിവയുടെ സഹകരണത്തോടെ ലഹരി വിമുക്ത കേരളത്തിനായി അധ്യാപകര്‍ക്ക് ഉള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായായണ് പരിശീലനം. പാലാ സബ്ജില്ലാതല അധ്യാപക പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞാറേക്കര നിര്‍വഹിച്ചു. പാലാ എഇഒ കെബി ശ്രീലത അധ്യക്ഷത വഹിച്ചു. കെ രാജ്കുമാര്‍, പ്രിന്‍സിപ്പള്‍ മാത്യു എം.കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments