Breaking...

9/recent/ticker-posts

Header Ads Widget

ആയില്യംനാളില്‍ നാഗരാജ ക്ഷേത്രങ്ങളിലും, സര്‍പ്പക്കാവുകളിലും, സര്‍പ്പ പൂജ നടന്നു.



കന്നിമാസത്തിലെ ആയില്യംനാളില്‍ നാഗരാജ ക്ഷേത്രങ്ങളിലും, സര്‍പ്പക്കാവുകളിലും, സര്‍പ്പ പൂജ നടന്നു. സര്‍പ്പ പ്രീതിക്കായി നടത്തുന്ന കന്നിമാസത്തിലെ ആയില്യം പൂജയ്ക്ക് പ്രാധാന്യമേറെയാണ്. വിവിധ ക്ഷേത്രങ്ങളില്‍ നിരവധി ഭക്തര്‍ ആയില്യം പൂജയില്‍ പങ്കെടുക്കാനെത്തി. പാലായില്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലും, പുതിയകാവ് ക്ഷേത്രത്തിലും ആയില്യം പൂജ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.




Post a Comment

0 Comments