Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍നിന്നു മുക്തമല്ലെന്ന് ജെ.പി.നദ്ദ



കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍നിന്നു മുക്തമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. സ്വര്‍ണ്ണക്കടത്ത് കേസ് അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയത്ത് ജില്ലാ കമ്മറ്റി ഓഫീസ്  ഉദ്ഘാടനം സംസാരിക്കവേയാണ് അദ്ദേഹം സംസ്ഥാനസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.




Post a Comment

0 Comments