രുചികരമായ വിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പി ഓണസദ്യ കഴിക്കുന്ന പതിവാണ് മലയാളികള്‍ക്കുള്ളത്. എന്നാലിപ്പോള്‍ ആവശ്യത്തിന് തൂശനിലകള്‍ കിട്ടാനില്ലാത്തത് സദ്യയൊരുക്കുന്നവരെ ബുദ്ധിമുട്ടിലാക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഴയിലകളാണ് ഇപ്പോള്‍ ആശ്വാസമാകുന്നത്.
0 Comments