ആര്‍ട്‌സ് ഇന്ത്യ കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ് ആയി തെരഞ്ഞെടുത്ത ബിനോയ് വേലന്‍ കുന്നിലിനെ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ആദരിച്ചു. സാംസ്‌കാരിക വേദി പ്രസിഡന്റ് രാജീവ് സൈന്‍ ആര്‍ട്‌സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മാന്നാര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം ഐ ശശിധരന്‍, ശ്രീജു ശ്രീധരന്‍ , മനോജ് കൊച്ചിടപറമ്പില്‍, അനീഷ് ആശാരിപറമ്പില്‍, സതീഷ് മൂലംവേലില്‍ , മഹേഷ് പൂഴിക്കോല്‍, ബിനീഷ് മൂലംവേലില്‍, എബി, നിഷാന്ത് എന്നിവര്‍ സംസാരിച്ചു.
0 Comments