Breaking...

9/recent/ticker-posts

Header Ads Widget

ഓസോണ്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു



കോട്ടയം സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ ഓസോണ്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറിലാണ് പരിപാടികള്‍ നടന്നത്. ഫ്‌ലാഷ് മോബ്, ആഗോളതാപനത്തെ കുറിച്ചുള്ള ബോധവല്കരണം എന്നിവയും നടന്നു. ഹെഡ്മിസ്ട്രസ് സി. ബീന, പിടിഎ പ്രസിഡന്റ് ജിന്‍സി ബാബു, ഷൈന്‍ കുമാര്‍, നേച്ചര്‍ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments