Breaking...

9/recent/ticker-posts

Header Ads Widget

റബ്ബര്‍ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ വിലസ്ഥിരതാ പദ്ധതി ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍



കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ വിലസ്ഥിരതാ പദ്ധതി ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍. കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉത്തരേന്ത്യയിലെ പരുത്തി കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു രൂപ പോലും കിട്ടിയില്ല. കേരള സര്‍ക്കാരിന്റെ വിലസ്ഥിരത ഫണ്ടിലൂടെ മാത്രമാണ് കര്‍ഷകര്‍ക്ക് സഹായം നല്‍കിയത്. കുടിശ്ശികയുള്ളവര്‍ക്ക് പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments