Breaking...

9/recent/ticker-posts

Header Ads Widget

ആശ്രയകേന്ദ്രത്തില്‍ അന്തേവാസിയായ വൃദ്ധന്‍ 12 വര്‍ഷത്തിന് ശേഷം തിരികെ വീട്ടിലെത്തി



ഓര്‍മ്മക്കുറവ് മൂലം വീട് വിട്ടിറങ്ങി ആശ്രയകേന്ദ്രത്തില്‍ അന്തേവാസിയായ വൃദ്ധന്‍ 12 വര്‍ഷത്തിന് ശേഷം തിരികെ വീട്ടിലെത്തി. പാമ്പാടി കുഴിക്കാട്ട് മറ്റത്തില്‍ രാമചന്ദ്രന്‍ ചെട്ടിയാരെന്ന 70 കാരനാണ് വീണ്ടും കുടുംബത്തോടൊത്ത് ചേര്‍ന്നത്. വീട്ടുപേരും സ്ഥലവും ഓര്‍മിച്ചെടുക്കാന്‍ കഴിയാതെ പോയതോടെയാണ് ഇദ്ദേഹത്തിന് അലഞ്ഞ് തിരിഞ്ഞ് ആശ്രയകേന്ദ്രത്തിലെത്തേണ്ടി വന്നത്.





Post a Comment

0 Comments