Breaking...

9/recent/ticker-posts

Header Ads Widget

വിനോദ സഞ്ചാര കേന്ദ്രമായ മാര്‍മലയിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി വൈദ്യുതി നിലയം ആരംഭിക്കുന്നു.



വിനോദ സഞ്ചാര കേന്ദ്രമായ മാര്‍മലയിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി വൈദ്യുതി നിലയം ആരംഭിക്കുന്നു. 7 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയമാണ് സ്ഥാപിക്കുന്നത്. പദ്ധതിക്കായി 6 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.




Post a Comment

0 Comments