Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററില്‍ വിജയദിനാഘോഷം നടന്നു.



എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചുകൊണ്ട് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററില്‍ വിജയദിനാഘോഷം നടന്നു. മന്ത്രി വി.എന്‍ വാസവന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments