ഓണപ്പൂക്കളമൊരുക്കി, ഓണത്തപ്പന് നിവേദ്യം സമര്‍പ്പിച്ച് മാവേലിയെ വരവേല്‍ക്കുന്ന പരമ്പരാഗത രീതിയാണ് മലയാളികള്‍ ആചരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഓണത്തപ്പനെ മണ്ണുകൊണ്ട് നിര്‍മ്മിക്കുകയായിരുന്നു പതിവെങ്കില്‍ ഇപ്പോള്‍ വഴിയോര വിപണികളില്‍ റെഡിമെയ്ഡായി ഓണത്തപ്പന്റെ രൂപങ്ങള്‍ ലഭ്യമാണ്.
0 Comments