Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയുടെ ഓണാഘോഷം



മാവേലിയും, മാവേലി മന്ത്രിയുമെല്ലാം അണിനിരന്ന ഏറ്റുമാനൂര്‍ നഗരസഭയുടെ  ഓണാഘോഷം വേറിട്ട കാഴ്ചയായി. ഓണപ്പൂക്കളം ഇട്ടും, ഓണപ്പാട്ടുകളും, വിഭവസമൃദ്ധമായ സദ്യയും  വിളമ്പിയായിരുന്നു നഗരസഭയുടെ ഓണാഘോഷം.




Post a Comment

0 Comments