Breaking...

9/recent/ticker-posts

Header Ads Widget

രണ്ടാമത്തെ മികച്ച പിടിഎയ്ക്കുള്ള പുരസ്‌കാരത്തിന് പുലിയന്നൂര്‍ ഗവ ന്യൂ എല്‍പി സ്‌കൂള്‍ പിടിഎ തെരഞ്ഞെടുക്കപ്പെട്ടു



കോട്ടയം റവന്യൂ ജില്ലയിലെ 2021-22 അധ്യയന വര്‍ഷത്തെ രണ്ടാമത്തെ മികച്ച പിടിഎയ്ക്കുള്ള പുരസ്‌കാരത്തിന് പുലിയന്നൂര്‍ ഗവ ന്യൂ എല്‍പി സ്‌കൂള്‍ പിടിഎ തെരഞ്ഞെടുക്കപ്പെട്ടു. പാലാ സബ്ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും ഈ സ്‌കൂളിന് തന്നെയാണ്. മികച്ച പ്രവര്‍ത്തനങ്ങളും ഭൗതിക പുരോഗതിയും കണക്കിലെടുത്താണ് അവാര്‍ഡ്. മുത്തോലി പഞ്ചായത്തിലെ മാതൃകാ വിദ്യാലയം എസ്ഇആര്‍ടിഇ സംസ്ഥാന അംഗീകാരവും കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ വിദ്യാലയ പുരസ്‌കാരവും പുലിയന്നൂര്‍ സ്‌കൂല്‍ നേടിയിട്ടുണ്ട്.




Post a Comment

0 Comments