തിരുവോണദിനം ഇത്തവണ കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും തിരക്കേറിയ ദിവസമായിരുന്നു. മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ ഓര്‍ഡറുകളാണ് ഇത്തവണ ലഭിച്ചത്. അതേസമയം, പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ഭക്ഷണപാക്കിംഗ് ഫുഡ് കണ്ടെയ്‌നറുകളിലേയ്ക്ക് മാറ്റിയത് വിലവര്‍ധനയ്ക്കും കാരണമായി.
0 Comments