ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കൂടുതല്‍ പദ്ധതികള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരൂര്‍ അന്ത്യാളത്ത് ഗവ.ആശുപത്രിക്കായി നിര്‍മ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു ജോസ്.കെ.മാണി.
0 Comments