ഓണത്തലേന്ന് ഓണസദ്യയൊരുക്കാനുള്ള വിഭവങ്ങള്‍ക്കും ഓണക്കോടിയ്ക്കുമായി ഓണവിപണികളില്‍ തിരക്കേറി. സഹകരണവകുപ്പിന്റെയും കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും ഓണവിപണികള്‍ വിലക്കയറ്റത്തിന് തടയിട്ടെങ്കിലും പൊതുവിപണിയില്‍ പച്ചക്കറികള്‍ക്ക് ഉയര്‍ന്ന വിലയാണ് ഉത്രാടം നാളില്‍ നല്‌കേണ്ടി വന്നത്.
0 Comments