Breaking...

9/recent/ticker-posts

Header Ads Widget

ബ്രാഹ്‌മണസമൂഹമഠങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കി



വിശ്വാസത്തിന്റെ നിറക്കാഴ്ചയായി ബ്രാഹ്‌മണസമൂഹമഠങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയത്തിന്റെ പ്രതീകമായ ബൊമ്മകളില്‍ നവരാത്രി സന്ദേശവും നിറയുകയാണ്




Post a Comment

0 Comments