Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം ബൈപ്പാസ് റോഡ് ഉദ്ഘാടനം നവംബര്‍ 1ന്



ഏറ്റുമാനൂര്‍ പട്ടിത്താനം മണര്‍കാട് ബൈപാസ് റോഡ് കേരളപ്പിറവി ദിനത്തില്‍ നാടിനായി സമര്‍പ്പിക്കും. റോഡിന്റെ ഉദ്ഘാടന ചടങ്ങ് ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments