Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ ടിപ്പറില്‍ തട്ടി ഓടയിലേക്ക് മറിഞ്ഞു.



നിയന്ത്രണം വിട്ട കാര്‍ ടിപ്പറില്‍ തട്ടി ഓടയിലേക്ക് മറിഞ്ഞു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ വെട്ടിമുകള്‍ ജംഗ്ഷനു സമീപമാണ്  അപകടം നടന്നത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കാര്‍ യാത്രികന്‍ പരിക്കേല്‍ക്കാതെ  രക്ഷപ്പെട്ടു.




Post a Comment

0 Comments