Breaking...

9/recent/ticker-posts

Header Ads Widget

അത്യാഹിത ശുശ്രൂഷാ വിഭാഗത്തിലെ നൂതന പ്രവണത കളെ കുറിച്ച് ത്രിദിന സമ്മേളനം



കാരിത്താസ്  ആശുപത്രി അത്യാഹിത ശുശ്രൂഷാ   വിഭാഗത്തിന്റെയും  ഇന്ത്യന്‍  മെഡിക്കല്‍  അസോസിയേഷന്‍ കോട്ടയം  ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍  അത്യാഹിത ശുശ്രൂഷാ വിഭാഗത്തിലെ നൂതന  പ്രവണതകളെ കുറിച്ച് ത്രിദിന സമ്മേളനം  നടന്നു.  സമ്മേളനം കാരിത്താസ്  ആശുപത്രി  ഡയറക്ടര്‍ റവ.ഡോ  ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു. ക്രിട്ടിക്കല്‍  കെയര്‍  മെഡിസിന്‍ , അനസ്തേഷ്യോളജി , ജനറല്‍ മെഡിസിന്‍ , പള്‍മനോളജി ,ജനറല്‍ സര്‍ജ്ജറി  എന്നീ  വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ,ആരോഗ്യ പ്രവര്‍ത്തകരുമാണ് ത്രിദിന സമ്മേളനത്തില്‍  പങ്കെടുത്തത് .ഡോ  ബോബി  എന്‍  എബ്രഹാം ,ഡോ ബിപിന്‍ പി മാത്യു ,ഡോ  സുഹാസ് .പി  എന്നിവര്‍ സമ്മേളനത്തിന്  നേതൃത്വം  നല്‍കി . ന്യൂഡല്‍ഹി  ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ്  മെഡിക്കല്‍  സയന്‍സിലെ  ഡോ ദലീം കുമാര്‍ ഭാട്ടിയ ,  ഡോ  രാഹുല്‍ കുമാര്‍  ആനന്ദ് ,തുടങ്ങി ഇന്ത്യയിലെ  പ്രമുഖ  ആരോഗ്യ പ്രവര്‍ത്തകര്‍  സമ്മേളനത്തില്‍  പങ്കെടുത്തു





Post a Comment

0 Comments