Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തിലെ കരാറുകാര്‍ സമരത്തിലേക്ക്




കേരളത്തിലെ കരാറുകാര്‍ സമരത്തിലേക്ക് നീങ്ങുന്നു. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം കരാര്‍ ജോലികള്‍ നടത്തുമ്പോള്‍ നേരിടേണ്ടി വരുന്ന നിയമപ്രശ്‌നങ്ങളും കരാര്‍ പൂര്‍ത്തീകരിക്കപ്പെട്ട കഴിഞ്ഞാല്‍ പോലും ബില്ലും മാറി  കിട്ടുവാന്‍ കഴിയാതെ വരുന്നതും കോണ്‍ട്രാക്ടര്‍മാരെ പ്രതിസന്ധിയിലാക്കുകയാണ്. കരാറുകാര്‍ നേരിടുന്ന പ്രതിസന്ധികള്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതായും പറയുന്നു. ഒക്ടോബര്‍ 10 മുതല്‍ പുതിയ കരാറുകള്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കരാറുകാര്‍.  കരാറുകാര്‍ നേരിടുന്ന വിഷയം മന്ത്രി വി എന്‍ വാസവനുമായും  സംഘടനാപ്രവര്‍ത്തകര്‍ പങ്കുവെച്ചു.




Post a Comment

0 Comments